കോഴിക്കോട് കടലുണ്ടി TMH ആശുപത്രിയിൽ ലഹരി സംഘത്തിന്റെ അതിക്രമം. പരിക്കേറ്റ യുവാവിനെ കൊണ്ടുവന്ന സംഘം ആണ് അതിക്രമം നടത്തിയത്. അക്രമി സംഘം റിസപ്ഷൻ അടിച്ചു തകർക്കുകയും ആശുപത്രി ജീവനക്കാരെ കയ്യേറ്റം ചെയ്തു. സംഘത്തിലെ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ