Share this Article
കളമശ്ശേരി സ്ഫോടനം; നിർണായക മൊഴിയുമായി മാർട്ടിൻ്റെ ഭാര്യ; ഫോൺ കോൾ വിവരങ്ങൾ തേടി പൊലീസ്
Kalamassery blast; Martin's wife with a critical statement; Police are looking for phone call information

കളമശ്ശേരി സ്‌ഫോടനത്തിന് ഡൊമിനിക് മാര്‍ട്ടിന്‍ പദ്ധതിയിട്ട വിവരം മറ്റൊരാള്‍ക്ക് കൂടി അറിവ് ഉണ്ടായിരുന്നതായി സൂചന. മാർട്ടിൻ്റെ ഭാര്യ നല്‍കിയ മൊഴിയിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. സ്‌ഫോടനത്തിന്റെ തലേദിവസം മാര്‍ട്ടിന് ലഭിച്ച ഫോണ്‍ കോള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. അതേസമയം പ്രതി ഡൊമിനിക് മാര്‍ട്ടിനുമായി അന്വേഷണ സംഘം ഇയാളുടെ കുടുംബവീട്ടില്‍ തെളിവെടുപ്പ് നടത്തുകയാണ്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article