Share this Article
Union Budget
കളമശ്ശേരിയിൽ പ്രാർത്ഥനാ ഹാളിൽ ഉഗ്രസ്‌ഫോടനം; ഒരാൾ മരിച്ചു, നിരവധി പേരുടെ നില ഗുരുതരം
Kalamassery Blast

കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടക്കുന്ന സ്ഥലത്ത് സ്‌ഫോടനം. ഒരാള്‍ മരിച്ചു. 23 പേര്‍ക്ക് പരിക്ക്. സ്ഫോടന കാരണം വ്യക്തമല്ലെന്ന് പൊലീസ്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article