Share this Article
Union Budget
'SC/ST വികസനത്തിന്‌ നമ്മൾ എന്ത് ചെയ്‌തെന്ന് പരിശോധിക്കണം'; രാജേന്ദ്ര വിശ്വനാഥ്‌ ആർലേകർ
 R.V. Arlekar

സ്വാതന്ത്ര്യത്തിന് 75 വർഷങ്ങൾക്ക് ശേഷവും ദളിത് പ്രോഗ്രസ്സ് കോൺക്ലേവ് സംഘടിപ്പിക്കേണ്ടി വരുന്നുവെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ്‌ ആർലേകർ. സമ്പത്തുണ്ടായാലും ദളിതർക്ക് സമൂഹത്തിൽ ലഭിക്കേണ്ട മാന്യത ലഭിക്കുന്നില്ലെന്നും, SC/ST വികസനത്തിന്‌ നമ്മൾ എന്ത് ചെയ്‌തെന്ന് പരിശോധിക്കണമെന്നും ഗവർണർ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories