ഡോക്ടര്‍ വന്ദന കൊലക്കേസില്‍ നിര്‍ണായക ഫോറന്‍സിക് ഫലം പുറത്ത്. കൊലപാതക സമയത്ത് പ്രതി സന്ദീപ് ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിട്ടില്ല. സന്ദീപിന് മാനസിക പ്രശ്‌നങ്ങള്‍ ഇല്ലെന്നും കണ്ടെത്തല്‍. റിപ്പോര്‍ട്ട് കോടതിക്ക് കൈമാറി
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ