എമ്പുരാന് വേണ്ടാത്ത പബ്ലിസിറ്റി നല്‍കേണ്ടെന്ന് ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. പടം പരാജയം ആണെങ്കില്‍ പരാജയമാകട്ടെ, വിജയിക്കുന്നുവെങ്കില്‍ വിജയിക്കട്ടെ. വെങ്ങാനൂരിലെ മഹാത്മാ അയ്യന്‍കാളിയുടെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന സമര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍ .