ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനത്തിലേക്ക് കാര്‍ ഇടിച്ചു കയറ്റാന്‍ ശ്രമം. അപകടം നടന്നത് ഉത്തര്‍പ്രദേശില്‍ നിന്ന് ദില്ലിയിലേക്ക് വരുന്ന വഴി. കാറിന്റെ ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നെന്നാണ് സൂചന. വാഹനത്തിലേക്ക് സ്‌കോര്‍പ്പിയോ രണ്ട് തവണയാണ് ഇയാള്‍ ഇടിച്ചു കയാറ്റാന്‍ ശ്രമിച്ചത്. സംഭവത്തില്‍ രണ്ടുപേരെ യുപി പൊലീസ് കസ്റ്റഡിയിലെടുത്തു.