കോഴിക്കോട് താമരശ്ശേരിയിലെ ഷിബിലയെ വെട്ടിക്കൊന്ന കേസിൽ പ്രതിയായ ഭർത്താവ് യാസിറിനായി പൊലീസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും. താമരശ്ശേരി കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്. പ്രതിയുമായി കനത്ത സുരക്ഷയിലാണ് പൊലീസ് തെളിവെടുപ്പ് നടത്തുക.