Share this Article
image
കുത്തിവെപ്പെടുത്ത കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം; മരുന്ന് മാറിയതായി സംശയം
Kollam Punalur Taluk Hospital News

കൊല്ലം പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ മരുന്നു മാറി കുത്തിവച്ചു. കുത്തിവെപ്പെടുത്ത കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം. മൂന്ന് കുട്ടികളെ തിരുവനന്തപുരം എസ്.എ.ടി  ആശുപത്രിയിലേക്ക് മാറ്റി. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories