എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. പി.പി ദിവ്യയുടെ പ്രസംഗം എഡിഎം ജീവനൊടുക്കാന്‍ കാരണമായെന്ന് കുറ്റപത്രം. കേസിലെ ഏകപ്രതി ദിവ്യയാണെന്നും കുറ്റപത്രത്തിൽ. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് പിപി ദിവ്യയെന്നും കണ്ടെത്തല്‍.. കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും