ആശമാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍. നാളെ വൈകീട്ട് മൂന്ന് മണിക്ക് ആരോഗ്യമന്ത്രിയുടെ ചേംബറിലാണ് ചർച്ച. ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന് ആശാ പ്രവർത്തകർ പ്രതികരിച്ചു. ഉറപ്പുകൾ മാത്രമല്ല വ്യക്തതയുള്ള ഉത്തരവാണ് വേണ്ടതെന്ന് ആശമാർ പറയുന്നു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ