മലപ്പുറത്ത് ഈഴവർക്ക് കടുത്ത അവഗണനയെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മലപ്പുറത്ത് ഈഴവർക്ക് തൊഴിലുറപ്പ് മാത്രമേയുള്ളൂവെന്നും ഇവര്‍ വോട്ടുകുത്തിയന്ത്രങ്ങളാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ചുങ്കത്തറയില്‍ നടന്ന എസ് എന്‍ ഡി പി സമ്മേളനത്തിലാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം..