Share this Article
Union Budget
കെ സുധാകരൻ പാതി പൊളിഞ്ഞ മരണക്കിണറിലെ മോട്ടോർ സൈക്കിളുകാരൻ : എ കെ ബാലൻ
വെബ് ടീം
posted on 22-06-2023
1 min read
AK Balan lashed out at K Sudhakaran

പാതി പൊളിഞ്ഞ മരണക്കിണറിലെ മോട്ടോർ സൈക്കിളുകാരനാണ് കെ സുധാകരനെന്ന് മുൻ മന്ത്രിയും  സി പി ഐ എം നേതാവുമായ എ കെ ബാലൻ. കോൺഗ്രസിനെ  ഒരു കാലത്തും രക്ഷപ്പെടുത്താൻ സുധാകരന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. 

 ഗോവിന്ദൻ മാസ്റ്ററിനെതിരായ വിമർശനങ്ങൾ മറുപടി അർഹിക്കുന്നില്ല. സർവ്വകലാശാലയുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ ശക്തമായ നിലപാടെടുക്കും. കഴിഞ്ഞ ദിവസമുണ്ടായ അറസ്റ്റ് ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article