ചലച്ചിത്ര നിര്‍മ്മാതാവും വ്യവസായിയുമായ പി.വി.ഗംഗാധരന്‍ അന്തരിച്ചു. അന്ത്യം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍. വിടവാങ്ങിയത് വടക്കന്‍ വീരഗാഥയടക്കം നിരവധി ഹിറ്റ് സിനിമകളുടെ നിര്‍മാതാവ്.