Share this Article
കത്രിക മെഡിക്കല്‍ കോളേജിലേത് തന്നെ; ഹര്‍ഷിന കേസ് വഴിത്തിരിവിലേക്ക്
Harshina News ; Investigation over scissors trapped inside stomach during surgery of Harshina over

ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ നിര്‍ണായക കണ്ടെത്തല്‍. കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന ശസ്ത്രക്രിയയിലെന്ന് കണ്ടെത്തി. രണ്ട് ഡോക്ടര്‍മാരും രണ്ട് നഴ്‌സുമാരും കുറ്റക്കാരെന്ന് പൊലീസ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ഡിഎംഒയ്ക്ക് കൈമാറി 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article