ഇടുക്കി അടിമാലിയില്‍ പുലിയിറങ്ങി. ആയിരമേക്കര്‍ പള്ളിക്ക് സമീപം പുലിയെ കണ്ടതായി ജീപ്പ് ഡ്രൈവര്‍ അറിയിച്ചു. പുലിയുടെ കാല്‍പാടുകള്‍ കണ്ടെത്തി. പുലിയുടെ സി.സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ