കോഴിക്കോട് ബീച്ചില്‍ രണ്ടു കുട്ടികള്‍ തിരയില്‍പ്പെട്ടു.ഒളവണ്ണ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.പൊലീസും അഗ്നിരക്ഷാസേനയും രക്ഷാപ്രവര്‍ത്തനം നടത്തുന്നു.പന്ത് കളിക്കുന്നതിനിടെയാണ് തിരയില്‍പ്പെട്ടത്