Share this Article
ദിയാ ഫാത്തിമയെ കാണാതായിട്ട് 9 വർഷം; പൊന്നോമനയുടെ വരവും കാത്ത് ഒരു കുടുംബം
Kannur Keezhpally Diya Fathima Missing Case

കണ്ണൂര്‍ കീഴ്പ്പള്ളി സ്വദേശി ദിയാ ഫാത്തിമയെ കാണാതായിട്ട് ഒന്‍പതാണ്ട് പിന്നിടുമ്പോഴും പുഞ്ചിരി തൂകിയുള്ള തങ്ങളുടെ പൊന്നോമനയുടെ വരവും കാത്തിരിക്കുകയാണ് കണ്ണീരോടെ കുടുംബം. വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും മകളെ കുറിച്ച് യാതൊരു സൂചനയും കണ്ടെത്താന്‍ പോലീസിന് കഴിയാത്തതില്‍ മാതാപിതാക്കള്‍ പ്രതിഷേധത്തിലാണ്.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article