കോഴിക്കോട് നാദാപുരത്ത് പെരുന്നാൾ ആഘോഷത്തിനിടെ കാറിൽ പടക്കം പൊട്ടിച്ച സംഭവത്തിൽ രണ്ടുപേർക്കെതിരെ കേസ്. ഇയങ്കോട് സ്വദേശികളായ ഷഹറാസ്, റെയീസ് എന്നിവർക്കെതിരെയാണ് നാദാപുരം പോലീസ് കേസ് എടുത്തത്.