ചാണ്ടി ഉമ്മനെ പിന്തുണച്ച് ചെറിയാന്‍ ഫിലിപ്പ്. പുതുപ്പള്ളിയുടെ അവകാശി ചാണ്ടി ഉമ്മനെന്ന് ചെറിയാന്‍ ഫിലിപ്പ് വ്യക്തമാക്കി. സ്വന്തം കഴിവും അധ്വാനവും കൊണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാവായ ആളാണ് അദ്ദേഹമെന്നും ഭാരത് ജോഡോ യാത്രയില്‍ നഗ്‌ന പാദനായി കിലോമീറ്ററുകളോളം നടന്നിട്ടുണ്ടെന്നും ചെറിയാന്‍ ഫിലിപ്പ് വ്യക്തമാക്കി.