Share this Article
വേനല്‍ക്കാലത്ത് ആരോഗ്യ സംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍
വെബ് ടീം
posted on 07-04-2023
1 min read
Essential Summer Health Tips

1. കടുത്ത ചൂടുള്ള സമയങ്ങളില്‍ വീടിനകത്തു തന്നെ ഇരിക്കുക. 

2. ശരീരം മുഴുവനായും  മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കുക 

3. അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക

4. ത്വക് രോഗങ്ങള്‍ തടയാന്‍ സണ്‍സ്‌ക്രീന്‍, പൗഡറുകള്‍ എന്നിവ ഉപയോഗിക്കുക 

5. പുറത്തിറങ്ങുമ്പോള്‍ കുട ഉപയോഗിക്കുക 

6. ഇടയ്ക്കിടെ വെള്ളം കുടിക്കുക, ജലാംശം അടങ്ങിയ പഴങ്ങള്‍ കഴിക്കുക 

7. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക 

8. ചായ, കാപ്പി, മദ്യം തുടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കുക 

9. ഈ സമയങ്ങളില്‍ വീട്ടില്‍ വൃത്തിയായി പാകം ചെയ്ത ഭക്ഷണങ്ങള്‍ കഴിക്കുക 

10. ദിവസവും രണ്ടു നേരം കുളിക്കുക

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories