Share this Article
കളര്‍കോട് അപകടം; പരിക്കേറ്റവരുടെ ചികിത്സാചെലവ് ആരോഗ്യ സര്‍വകലാശാല ഏറ്റെടുക്കും
Kallarcode Accident

ആലപ്പുഴ കളര്‍കോട് അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാചെലവ് ആരോഗ്യ സര്‍വകലാശാല ഏറ്റെടുക്കും.അപകടകാരണം കനത്ത മഴ, വാഹനത്തിന്റെ പഴക്കം,കാര്‍ അമിത വേഗതയിലായിരുന്നില്ലെന്ന് ആലപ്പുഴ RTO.പതിനൊന്ന്‌ പേര്രാണ്  കാറിലുണ്ടായിരുന്നത് .


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories