ആലപ്പുഴയിൽ നവജാത ശിശുവിന് ഗുരുതര ജനിതക വൈകല്യം ഉണ്ടായ സംഭവത്തിൽ ചികിത്സാ പിഴവിലെന്നു ആരോഗ്യവകുപ്പ്. വീഴ്ച സംഭവിച്ചത് സ്കാനിങ് സെന്ററുകളുടെ ഭാഗത്ത് നിന്ന്.ഗുരുതര വൈകില്യ സാധ്യത കുടുംബത്തെ അറിയിച്ചില്ലെന്നും റിപ്പോർട്ട്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ