Share this Article
സിപിഐ ലോക്കല്‍ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു
സിപിഐ ലോക്കല്‍ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു

ആലപ്പുഴയില്‍ കാവാലത്ത് സിപിഐ ലോക്കല്‍ സെക്രട്ടറി ആര്‍ ഹരികൃഷ്ണനും സഹപ്രവര്‍ത്തകരും ബിജെപിയില്‍ ചേര്‍ന്നു . ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാറില്‍ നിന്നും ഇവര്‍ അംഗത്വം സ്വീകരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories