Share this Article
image
ആലപ്പുഴയില്‍ രോഗിയുമായി പോയ ആംബുലന്‍സിന് കുറുകെ കാറ് നിര്‍ത്തി യുവാക്കളുടെ വെല്ലുവിളി
latest news from alappuzha

ആലപ്പുഴയില്‍ രോഗിയുമായി പോയ ആംബുലന്‍സിന് കുറുകെ കാറ് നിര്‍ത്തി യുവാക്കളുടെ വെല്ലുവിളി. ഡ്രൈവറെ കയ്യേറ്റം ചെയ്യാനും ശ്രമം.താമരക്കുളം വൈയ്യാങ്കരയിയായിരുന്നു സംഭവം. ആംബുലന്‍സ് ഹോണടിച്ചതാണ് അതിക്രമത്തിന് പ്രകോപനമായതെന്ന് പൊലീസ് പറയുന്നു. ആനയടിയില്‍ നിന്ന് രോഗിയുമായി വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സാണ് യുവാക്കള്‍ തടഞ്ഞത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories