ആലപ്പുഴ മാന്നാറില്‍ 31.500 ലിറ്റര്‍ ചാരായവും 600 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി. കേസില്‍ ചെന്നിത്തല സ്വദേശി സുനില്‍ കുമാര്‍ അറസ്റ്റിലായി. ചെങ്ങന്നൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം സജീവ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സുനിര്‍ കുമാറിനെ പിടികൂടിയത്.