ആലപ്പുഴ മാന്നാറിലെ കലയുടെ കൊലപാതകം സംശയത്തിന്റെ പേരിലെന്ന് എഫ്‌ഐആര്‍. കൊല്ലപ്പെട്ട കലയുടെ ഭര്‍ത്താവ് അനിലാണ് ഒന്നാം പ്രതി. ജിനു,സോമന്‍, പ്രമോദ് എന്നിവരും പ്രതിപട്ടികയിലുണ്ട്. 2009ല്‍ പെരുമ്പുഴ പാലത്തില്‍ വച്ചാണ് യുവതിയെ കൊലപ്പെടുത്തിയതെന്നും എഫഐആറില്‍ പറയുന്നു.