Share this Article
Union Budget
കലാ കൊലക്കേസ്; പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
Kala murder case; The custody period of the accused will end today

മാന്നാറിലെ കല കൊലക്കേസില്‍ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കേസില്‍ അറസ്റ്റിലായ ജിനു, സോമരാജന്‍, പ്രമോദ് എന്നിവാണ് നിലവില്‍ പൊലീസ് കസ്റ്റഡിയില്‍ ഉള്ളത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതികളുടെ കസ്റ്റഡി കാലാധി നീട്ടിക്കിട്ടണം എന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കിയേക്കും. ഒന്നാംപ്രതി അനിലിനെ ഇനിയും നാട്ടിലെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories