Share this Article
ജോലിക്കിടെ സർക്കാർ ഫാമിലെ വനിത തൊഴിലാളി മിന്നലേറ്റ് മരിച്ചു
വെബ് ടീം
posted on 02-11-2024
1 min read
THUNDER

ഹരിപ്പാട്: ജോലിക്കിടെ സർക്കാർ ഫാമിലെ വനിത തൊഴിലാളി ഇടിമിന്നലേറ്റ് മരിച്ചു. വീയപുരം സംസ്ഥാന വിതുല്പാദന കേന്ദ്രത്തിലെ തൊഴിലാളി ആനാരി ആയാപറമ്പ് വലിയ പറമ്പിൽ ശ്യാമള ഉത്തമനാണ്(58) മരിച്ചത്.

മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രിമോർച്ചറിയിൽ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories