Share this Article
Union Budget
പുത്തനത്താണിയിൽ ബസ്‌ മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്
വെബ് ടീം
15 hours 36 Minutes Ago
1 min read
bus accident

തിരൂർ: മലപ്പുറം പുത്തനത്താണിയിൽ ബസ്‌ മറിഞ്ഞ്‌ അപകടം. അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. ഇന്ന്‌ വൈകുനേരം 6.45ന്‌ പുത്തനത്താണി പുതിയ ഹൈവേയിലായിരുന്നു അപകടം. കോഴിക്കോട് നിന്നും തൃശൂരിലേക്ക് പോകുന്ന പാരഡൈസ് ബസാണ് അപകടത്തിൽപ്പെട്ടത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories