ആലപ്പുഴ കലവൂരില്‍ വയോധികയെ കൊന്ന് കുഴിച്ചുമൂടിയത് ആസൂത്രിതമായെന്ന് പൊലീസ്. സുഭദ്ര കൊല്ലപ്പെടും മുമ്പേ വീടിന് പുറകുവശത്ത് പ്രതികള്‍ കുഴിയെടുത്തുത്തതായി പൊലീസ്.
പ്രതികള്‍ക്കായി അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപിച്ചു. അതേസമയം കൊല്ലപ്പെട്ട സുഭദ്രയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്