Share this Article
നവജാത ശിശുവിനെ കൊന്നത് അമ്മയുടെ ആണ്‍ സുഹൃത്ത് രതീഷ്
Defendants

ചേര്‍ത്തലയിലെ നവജാത ശിശുവിനെ കൊന്നത് അമ്മയുടെ ആണ്‍ സുഹൃത്ത് രതീഷ്.സ്വന്തം വീട്ടിലെത്തിച്ച്  കുട്ടിയെ ശ്വാസം മുട്ടിച്ചെ കൊലപ്പെടുത്തുകയായിരുന്നു. കുഞ്ഞിനെ ബിഗ്‌ഷോപ്പറിലാക്കി രതീഷിന് കൈമാറിയെന്ന് അമ്മ ആശ. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories