മലപ്പുറം മൂത്തേടം ചോളമുണ്ടയിൽ കാട്ടാന കുഴിയിൽ വീണ് ചരിഞ്ഞു. വീട്ടിലെ ശുചി മുറി സ്പെറ്റിക് ടാങ്കിലാണ് ആന വീണത് കസേര കൊമ്പൻ എന്ന് നാട്ടുകാർ വിളിക്കുന്ന ആനയാണ് ചരിഞ്ഞത്.