മലപ്പുറം പൊന്നാനി കുണ്ടുകടവ് പാലം നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള ഗതാഗത പരിഷ്‌ക്കരണവുമായി സഹകരിക്കാനാവില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍.
ഇതുമായി ബന്ധപ്പെട്ട് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും ബസുടമകള്‍. ബസുടമകളുടെ തീരുമാനം നാട്ടുകാരെയും വിദ്യാര്‍ഥികളെയും വലക്കുകയാണ്.