മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് പതിനാലുകാരന്‍ മരിച്ചു. മലപ്പുറം വാഴക്കാട് മഠത്തില്‍ ഷാദാബാണ് മരിച്ചത്. മീഡിയവണ്‍ ചീഫ് ബ്രോഡ് കാസ്റ്റ് ജേണലിസ്റ്റ് മുജീബുറഹ്‌മാന്റെ മകനാണ്. കബറടക്കം നാളെ രാവിലെ 11ന് ആക്കോട് ജുമാ മസ്ജിദില്‍. ജിഎച്ച്എസ്എസ് വാഴക്കാട്ടിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയാണ്.