Share this Article
കാരാട്ട് കുറീസ് തട്ടിപ്പ്; പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്ത്
Defendants

മലപ്പുറം കാരാട്ട് കുറീസ് തട്ടിപ്പില്‍ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്ത്. 30 പേരാണ് ഇന്നലെ മുക്കം പൊലീസില്‍ പരാതി നല്‍കിയത്. മുക്കം ബ്രാഞ്ചില്‍ 800 ഓളം വരിക്കാരുണ്ട്. ദിവസ വേതനക്കാരും വ്യാപാരികളുമാണ് നിക്ഷേപകരില്‍ അധികവും. തട്ടിപ്പില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതോടെ കുറി ഉടമകള്‍ ഒളിവിലാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories