Updated List of Malappuram MLAs for the Year 2024: 2021-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിൽ നിന്നുള്ള എം.എൽ.എ.മാരുടെ പട്ടിക താഴെ കൊടുക്കുന്നു:
മണ്ഡലം
എം എൽ എ
മുന്നണി/പാർട്ടി
കൊണ്ടോട്ടി
ടിവി ഇബ്രാഹിം
യുഡിഎഫ് / മുസ്ലീം ലീഗ്
ഏറനാട്
പികെ ബഷീർ
യുഡിഎഫ് / മുസ്ലീം ലീഗ്
നിലമ്പൂർ
പിവി അൻവർ
സിപിഎം സ്വതന്ത്രൻ
വണ്ടൂർ
എപി അനിൽകുമാർ
കോൺഗ്രസ്
മഞ്ചേരി
യുഎ ലത്തീഫ്
യുഡിഎഫ് / മുസ്ലീം ലീഗ്
പെരിന്തൽമണ്ണ
നജീബ് കാന്തപുരം
യുഡിഎഫ് / മുസ്ലീം ലീഗ്
മങ്കട
മഞ്ഞളാംകുഴി അലി
യുഡിഎഫ് / മുസ്ലീം ലീഗ്
മലപ്പുറം
പി ഉബൈദുല്ല
യുഡിഎഫ് / മുസ്ലീം ലീഗ്
വേങ്ങര
പികെ കുഞ്ഞാലിക്കുട്ടി
യുഡിഎഫ് / മുസ്ലീം ലീഗ്
വള്ളിക്കുന്ന്
പി അബ്ദുൽ ഹമീദ്
യുഡിഎഫ് / മുസ്ലീം ലീഗ്
തിരൂങ്ങാടി
കെപിഎ മജീദ്
യുഡിഎഫ് / മുസ്ലീം ലീഗ്
പൊന്നാനി
പി നന്ദകുമാർ
സിപിഎം
താനൂർ
വി അബ്ദു റഹിമാൻ
സിപിഎം സ്വതന്ത്രൻ
തവനൂർ
കെ ടി ജലീൽ
സിപിഎം സ്വതന്ത്രൻ
Complete List of Malappuram District MLAs for 2024: Discover the updated list of MLAs representing Malappuram district in 2024. Stay informed about your local representatives.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ