Share this Article
Flipkart ads
KSRTC ബസ്സും മിനി പിക്കപ്പ് വാനും നിര്‍ത്തിയിട്ട സ്കൂട്ടറിലിടിച്ച് അപകടം; ഒരാള്‍ മരിച്ചു
accident

മലപ്പുറം വഴിക്കടവില്‍ കെഎസ്ആര്‍ടിസി ബസ്സും മിനി പിക്കപ്പ് വാനും നിര്‍ത്തിയിട്ട സ്കൂട്ടറിലിടിച്ച് അപകടം. അപകടത്തില്‍  സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരന്‍ വാഹനങ്ങള്‍ക്കിടയിൽ പെടുകയായിരുന്നു. മ്യതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി .


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories