മലപ്പുറം പൂക്കോട്ടുംപാടം തേള്‍പാറയില്‍ ജനവാസ മേഖലയിലിറങ്ങിയ കരടി കൂട്ടിലായി.തേള്‍പാറ കുറുമ്ബ ക്ഷേത്ര മുറ്റത്ത് സ്ഥാപിച്ച കൂട്ടിലാണ് കരടി കുടുങ്ങിയത്. കഴിഞ്ഞ ഒരുവർഷമായി സമീപ പ്രദേശത്ത് കരടി ശല്യം രൂക്ഷമായതോടെ വനം വകുപ്പ് വകുപ്പ് മേഖലയിൽ കൂട് സ്ഥാപിക്കുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കരടിയെ നെടുങ്കയം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റി.