Share this Article
image
ചെറിയ ചാറ്റൽ മഴയിൽ പോലും വാഹനപകടക്കെണിയായി കാവനൂർ അരീക്കോട് റോഡിൽ
accident

ചെറിയ ചാറ്റൽ മഴയിൽ പോലും റോഡിൽ വാഹനാപകടമുണ്ടാകുകയാണ് മലപ്പുറം മഞ്ചേരി കാവനൂർ അരീക്കോട് റോഡിൽ. മഞ്ചേരി മുതൽ അരീക്കോട് വരെയുള്ള റൂട്ടിൽ വാഹനാപകടങ്ങൾ പതിവാകുകയാണ്. ചെറിയ ഒരു ചാറ്റൽ മഴ പെയ്താൽ റോഡിൽ വാഹനങ്ങൾ നിയന്ത്രണം വിടുകയാണ്. ഇന്നലെയുണ്ടായ വാഹനാപകടദൃശ്യം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories