മലപ്പുറത്ത് മാനസിക രോഗിയായ മകന്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. കാവപ്പുര സ്വദേശി ആമിനയെ മകന്‍ മുസമ്മിലാണ് കൊലപ്പെടുത്തിയത്. പിതാവ് പുറത്ത് പോയ സമയത്തായിരുന്നു കൊലപാതകം. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. താനൂര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.