Share this Article
Union Budget
വിദ്യാര്‍ഥികള്‍ക്ക് സൗജന്യ അപകട ഇന്‍ഷുറന്‍സ്;സംസ്ഥാനത്തെ ആദ്യ വിദ്യാലയമായി എടയൂര്‍ KM UP സ്‌കൂള്‍
Free accident insurance for students;

വിദ്യാര്‍ഥികള്‍ക്ക് സൗജന്യ അപകട ഇന്‍ഷുറന്‍സ് നടപ്പിലാക്കുന്ന സംസ്ഥാനത്തെ ആദ്യ വിദ്യാലയമായി മലപ്പുറം എടയൂര്‍ കെ എം യു പി സ്‌കൂള്‍. വ്യത്യസ്ത എഴുപത്തിയഞ്ചിന പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ചുള്ള 'കിസ്മി 2024' ൻ്റെ ഉദ്ഘാടനം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.പി രമേശ്കുമാര്‍ നിര്‍വഹിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories