തിരുവനന്തപുരം നഗരൂരില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി കുത്തേറ്റ് മരിച്ചു. മിസോറാം സ്വദേശി വി.എല്‍ വാലന്റയിനാണ് മരിച്ചത്. സംഭവത്തില്‍ കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ