തിരുവനന്തപുരം കാര്യവട്ടം കോളേജിലെ റാഗിംഗില്‍ ഏഴ് വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍.ഏഴ് വിദ്യാർഥികൾ എസ്എഫ്ഐയുടെ യൂണിറ്റ് റൂമിൽ വച്ച് ക്രൂരമായി മർദ്ദിച്ചുവെന്ന് എഫ്ഐആർ. .അലൻ, വേലു, സൽമാൻ, അനന്തൻ പ്രാർത്ഥൻ, പ്രിൻസ് ഉൾപ്പെടെയുള്ളവരാണ് മർദിച്ചത്. നടപടിയെടുത്തത് ബയോടെക്‌നോളജി ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയുടെ പരാതിയില്‍. പ്രതികളായ വിദ്യാർത്ഥികൾക്കെതിരെ പൊലീസ് റാഗിംഗ് നിയമം ചുമത്തി കേസെടുക്കും.