തിരുവനന്തപുരം മംഗലപുരം കൊയ്ത്തൂര്‍ക്കോണത്ത് ഭിന്നശേഷിക്കാരിയെ മരിച്ചനിലയില്‍ കണ്ടെത്തി. സഹോദരന്റെ പുരയിടത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമെന്നാണ് സംശയം.