കഠിനംകുളം കൊലപാതത്തില്‍ കൃത്യം നടത്തിയ ശേഷം പ്രതി രക്ഷപ്പെട്ട യുവതിയുടെ സ്‌കൂട്ടര്‍ കണ്ടെത്തി. ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍ ടിക്കറ്റ് കൗണ്ടറിനു സമീപത്തു നിന്നാണ് സ്‌കൂട്ടര്‍ കണ്ടെത്തിയത്. പ്രതി ട്രെയിനില്‍ രക്ഷപ്പെട്ടതാകാം എന്നാണ് പോലീസിന്റെ നിഗമനം. സ്റ്റേഷനിലെത്തിച്ച സ്‌കൂട്ടര്‍ ഇന്ന് തുറന്ന് പരിശോധിക്കും