വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാന്റെ പിതാവ് അബ്ദുൾ റഹീം ഇന്ന് നാട്ടിലെത്തും. ദമാമിൽ നിന്ന് യാത്രതിരിച്ചു. രാവിലെ 7.45 ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തും.
അതേസമയം കേസിൽ അഫാൻ്റെ മാതാവ് മാതാവ് ഷെമിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. പ്രതിക്കെതിരെ കൂടുതൽ തെളിവുകൾ മൊഴിയിലൂടെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം