തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ ഗോപന്റെ മൃതദേഹം ഇന്ന് കുടുംബത്തിന് വിട്ടുനൽകും. കല്ലറ തുറന്ന് പുറത്തെടുത്ത മൃതദേഹം ഇന്നലെ തന്നെ പോസ്റ്റ് മോർട്ടം ചെയ്തിരുന്നു. ഗോപന്റെ മരണ കാരണം വ്യക്തമാകാൻ അവയവങ്ങളുടെ രാസപരിശോധനാ ഫലം വരേണ്ടതുണ്ട്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ