സെക്രട്ടറിയേറ്റിനു മുന്നിൽ റോഡ് കയ്യേറിയുള്ള സിപിഐ അധ്യാപക സംഘടന സമരത്തിനെതിരെ പൊലീസ് കേസ് എടുത്തു. കണ്ടാലറിയാവുന്ന നൂറ് പേർക്ക് എതിരെയാണ് കേസ്.