Share this Article
ആയമാര്‍ കുട്ടിയെ ഉപദ്രവിച്ച സംഭവം; കുട്ടികളെ ശിശുക്ഷേമ സമിതി വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും
Child Welfare Committee

തിരുവനന്തപുരത്ത് ശിശുക്ഷേമ സമിതിയിലെ ആയമാര്‍ കുട്ടിയെ ഉപദ്രവിച്ച സംഭവത്തില്‍ കുട്ടികളെ ശിശുക്ഷേമ സമിതി വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ശിശുരോഗ-മനസിക രോഗ വിദഗ്ധര്‍ അടങ്ങിയ സംഘമാണ് പരോശോധന നടത്തുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories